അർജുനോട് പരിതിവിട്ട് അടുക്കാൻ ശ്രമിക്കുന്ന നയനയെ തകർക്കാനുള്ള പദ്ധതികളാണ് പിങ്കിയും മോഹിനിയും പവിത്രയും തമ്മിൽ മെനയുന്നത്. ഒടുവിൽ ഒരു തന്ത്രം കണ്ടുപിടിക്കുകയും ചെയ്തു. അത് അവസാനം അവർക്ക് തന്നെയാണ് വിവയായി മാറിയത്.
Athira A
in serialserial story review