നന്ദയുടെയും ഗൗരിയുടെയും വരവോടുകൂടി തകർന്നുപോയത് പിങ്കിയുടെ ജീവിതം തന്നെയാണ് . ഗൗതമിനു നന്ദുവിനുമൊപ്പം സന്തോഷത്തോടെ ജീവിക്കാം എന്നാഗ്രഹിച്ചെങ്കിലും പിങ്കിയ്ക്ക് അത് സാധിച്ചില്ല.
പക്ഷെ ഇപ്പോൾ നന്ദുവിനെയും പിങ്കിയ്ക്ക് നഷ്ടമാകുന്ന സംഭവങ്ങളാണ് ഇന്ദീവരത്തിൽ അരങ്ങേറിയത്. നന്ദുവിന് ഗൗതമും കുടുംബവും കൂടി ചേർന്ന് വലിയൊരു പൂജയോക്കെ ഒരുക്കി. അതിനിടയിലാണ് ഇന്ദീവരത്തിലേക്കുള്ള അവരുടെ വരവ്. അതോടുകൂടി കഥ തന്നെ മാറിമറിഞ്ഞു.