നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!!

ഗൗരിയുടെ സ്കൂളിൽ നന്ദുവിനെ ചേർക്കാനുള്ള ഗൗതമിന്റെ തീരുമാനം പിങ്കിയ്ക്ക് അംഗീകരിക്കാനായില്ല. നന്ദയെ തിരികെ ശാന്തിപുരത്തേയ്ക്ക് പറഞ്ഞ് വിടാനുള്ള ശ്രമത്തിലായിരുന്നു പിങ്കി. നന്ദയോട് ഇതിനെ പറ്റി പറയുകയും ചെയ്തു.

അതിനിടയിലാണ് ഗൗതം പിങ്കിയുടെ സംസാരം കേട്ട് നന്ദയുടെ വീട്ടിലേയ്ക്ക് എത്തിയത്. അതിന് ശേഷം അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. ഒടുവിൻ നന്ദുവിന്റെ യഥാർത്ഥ അച്ഛനും അമ്മയും ആരാണെന്നുള്ള സത്യവും പുറത്താക്കുകയാണ്.

വീഡിയോ കാണാം

Athira A :