നന്ദു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഗൗതം; നന്ദയുടെ സ്വപ്നം സഫലമായി; പിങ്കിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി!!

ഒടുവിൽ നന്ദ ആഗ്രഹം പോലെ തനിക്ക് ഇഷ്ട്ടപെട്ട സ്കൂളിൽ തന്നെ ഗൗരിയെ ചേർത്തു. പക്ഷെ ഗൗതം ഗൗരിയെ ചേർക്കാൻ ആഗ്രഹിച്ച സ്കൂളിൽ നന്ദു എത്രത്തോളം വേദനയാണ് അനുഭവിക്കുന്നത് എന്ന് ഇന്ദീവരത്തിലെത്തിയതിന് ശേഷമാണ് ഗൗതമിന് മനസിലായത്. പക്ഷെ അവസാനം പണി കിട്ടിയതോ പിങ്കിയ്ക്കും.

വീഡിയോ കാണാം

Athira A :