ഗൗരിയ്ക്ക് അച്ഛനെ കിട്ടി…. ഗൗതമിന്റെ തീരുമാനം അംഗീകരിച്ച് നന്ദ; പിങ്കിയ്ക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി!!

നന്ദയോട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ എത്തിയ ഗൗതമിനോട് പിങ്കിയുടെ കാര്യവും പറഞ്ഞ് വഴക്കായി. ഒടുവിൽ വീട്ടിൽ നിന്നും ഗൗതമിനെ ഇറക്കി വിടാൻ നന്ദ ശ്രമിച്ചെങ്കിലും അത് നടന്നില്ല. നന്ദയെയും മറികടന്ന് ഗൗതം ഗൗരിയ്ക്കരികിലെത്തി എല്ലാം തുറന്നുപറഞ്ഞു. അതിന് പിന്നാലെ നന്ദയുടെ വീട്ടിലെത്തിയ പിങ്കിയെ ഞെട്ടിച്ചത് ആ കാഴ്ചയായിരുന്നു.

വീഡിയോ കാണാം

Athira A :