ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ നന്ദയോടുള്ള വാശികൂടിയാണ് ഗൗതം തീർക്കുന്നത്. പക്ഷെ നന്ദയുടെ അവസ്ഥ മനസിലാക്കിയ ഒരാൾ മഹേശ്വരനാണ്.
Athira A
in serialserial story review