നന്ദ തകർക്കാൻ രണ്ടുംകൽപ്പിച്ച് നിർമ്മൽ; ഗൗതത്തെ ഞെട്ടിച്ച് ഗൗരി; പിങ്കി നീക്കത്തിൽ സംഭവിച്ചത്!!

ഇന്ന് നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടായി. പൊതുവേദിയിൽ നന്ദയുടെയും പിങ്കിയുടെയും മുന്നിൽ വെച്ച് ഗൗതമിനോട് തന്നെ ദത്തെടുക്കാമോ എന്ന് ഗൗരി ചോദിച്ചു. അത് നന്ദയെ വല്ലാതെ വേദനിപ്പിച്ചു. ഇതിന് ശേഷം ഉണ്ടായത് പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :