നന്ദയെ യാത്രയയയ്ക്കാൻ വേണ്ടിയായിരുന്നു പിങ്കിയും ഒപ്പം നന്ദുവും എത്തിയത്. എന്നാൽ നന്ദുവിന്റെ ലക്ഷ്യം തന്റെ മാതാപിതാക്കളെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. ഇതിനിടയിലാണ് കുട്ടികൾക്ക് ആ അപകടം സംഭവിച്ചത്.
Athira A
in serialserial story review