നന്ദയെ തകർക്കാനുള്ള മഞ്ജുളയുടെ പുതിയ തന്ത്രം ഫലിച്ചു. കേട്ടതെല്ലാം സത്യമാണെന്ന് വിശ്വസിച്ച ഗൗതം നന്ദയുടെ അടുത്തേയ്ക്ക് പാഞ്ഞെത്തി, പൊട്ടിത്തെറിച്ചു. നന്ദ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ഗൗതമിന്റേത്. ഒടുവിൽ അത് സമഭവിച്ചു.
Athira A
in serialserial story review