ഇന്ദീവരത്തിലെത്തിയ ഗൗരിയോട് അരുന്ധതി ചെയ്ത കൊടും ക്രൂരത; നന്ദയുടെ നീക്കത്തിൽ തകർന്ന് പിങ്കി!!

പിങ്കിയുടെയും ഗൗതമിന്റെയും വിവാഹവാർഷികാഘോഷത്തിന് വരില്ല എന്ന് നന്ദ ഉറപ്പിച്ച് പറഞ്ഞു. പക്ഷെ നന്ദുവിന്റെ വാശി കാരണം ഗൗരിയെ ഗൗതമിനൊപ്പം അയക്കേണ്ട അവസ്ഥയായിരുന്നു നന്ദയ്ക്ക്. പക്ഷെ ഗൗരിയുടെ വരവ് ഇന്ദീവരത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി. ചെറിയ കുട്ടിയാണെന്ന് പോലും നോക്കാതെ നന്ദയോടുള്ള ദേഷ്യമെല്ലാം അരുന്ധതിയും ലക്ഷ്മിയും കാണിച്ചത് ഗൗരിയോടായിരുന്നു.

വീഡിയോ കാണാം

Athira A :