നന്ദുവിന്റെ സ്വപ്നങ്ങൾ സഫലമായ ദിവസമായിരുന്നു ഇന്ന്. ഒരു ദിവസം കൊണ്ട് തന്റെ നന്ദുവിൽ ഒരുപാട് മാറ്റങ്ങൾ നന്ദ വരുത്തി. അവസാനം നന്ദു ഫൂട്ട്ബോൾ തട്ടുന്ന കാഴ്ചയും ഗൗതം കണ്ടു. ആ സന്തോഷത്തിലായിരുന്നു ഗൗതം. പക്ഷെ ഇതിനിടയിലും പിങ്കിയുടെയും ഗൗതമിന്റെയും വിവാഹം നടത്താനുള്ള ശ്രമത്തിലാണ് അരുന്ധതിയും, ലക്ഷ്മിയും. എന്നാൽ ഗൗതമിന്റെ തീരുമാനം അവരെ തളർത്തി.
Athira A
in serialserial story review