നന്ദുവിന്റെ ചികിത്സക്ക് വേണ്ടി നന്ദ എത്തിയെന്നുള്ള വിവരം മോഹിനി അരുന്ധതിയോട് പറഞ്ഞിരുന്നു. അത് കേട്ടപാടെ തന്നെ കലിതുള്ളിയ അരുദ്ധതി നന്ദയെ തകർക്കാൻ വേണ്ടിയുള്ള പദ്ധതിയൊരുക്കുകയാണ്. ഇതിനിടയിൽ മോഹിനിയ്ക്ക് കിട്ടിയതോ. ഒരു മുട്ടൻപണി.
Athira A
in serialserial story review