ആശുപത്രിയിൽ വെച്ച് നന്ദുവിന് അത് സംഭവിച്ചു; ഒടുവിൽ നന്ദയോട് ആ സത്യം വെളിപ്പെടുത്തി ഗൗതം!!

പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു നന്ദയെ വിളിച്ചത് ഞാനാണ്, നന്ദുവിനെ നന്ദ ചികിൽസിച്ചാലേ ശരിയാകൂ എന്ന്. പക്ഷെ ഗൗതമിന്റെ ഈഗോ കാരണം ഒന്നും സമ്മതിച്ചില്ല. ഒടുവിൽ നന്ദ തിരികെ പോകാൻ തയ്യാറായി. പക്ഷെ നന്ദുവിന് പെട്ടെന്നുണ്ടായ അപകടം, ഗൗതമിന്റെ മനസ്സ് മാറ്റി. നന്ദു ആരാണെന്നുള്ള സത്യവും നന്ദ അറിഞ്ഞു.

വീഡിയോ കാണാം

Athira A :