നന്ദ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിന് പിന്നാലെ ഒരുപാട് പ്രശ്നങ്ങൾ ഇന്ദീവരത്തിലുണ്ടായി. നന്ദയെയും ഗൗരിയേയും നന്ദു ഇനി കാണാനോ സംസാരിക്കാനോ പാടില്ല എന്ന് ഉറപ്പിച്ച അരുന്ധതി ഒരു പാലിന് ഒരുക്കി. പക്ഷെ അവസാനം അതിൽ ബലിയാടാകേണ്ടി വന്നത് പേരകുട്ടിയായ നന്ദു തന്നെയാണ്. വലിയൊരു അപകടമാണ് നന്ദുവിന് സംഭവിച്ചിരിക്കുന്നത്.
Athira A
in serialserial story review