നന്ദയും നിർമ്മാളും തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിച്ച്, അതിന്റെ വാശിയെല്ലാം ഗൗതം തന്റെ മകനോടാണ് കാണിച്ചത്. നന്ദുവിസിന്റെ ട്രീറ്റ്‌മെന്റ് തുടരണം ഇല്ലെങ്കിൽ അവന്റെ കാൽ ശരിയാകില്ല എന്ന് പറഞ്ഞുവെങ്കിലും അതൊന്നും കേൾക്കാനോ അനുസരിക്കണോ ഗൗതം തയ്യാറായിരുന്നില്ല. പക്ഷെ അതിന് ശേഷം നടന്നത് ഗൗതമിന് ഒരിക്കലും സഹിക്കാൻ കഴിയുന്നതായിരുന്നില്ല.
Athira A
in serialserial story review