വർഷങ്ങൾക്ക് ശേഷം ഇന്ന് പിങ്കിയും നന്ദയും കണ്ടുമുട്ടുകയാണ്. പിങ്കിയ്ക്ക് വളരെ ഷോക്കിങ് ഉണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി അവിടെ ഉണ്ടായി. ഗൗതമിനോടൊപ്പം പിങ്കി സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് നന്ദ വിചാരിച്ചിരിക്കുന്നത്. എന്നാൽ പിന്നീട് പിങ്കി പ്രതീക്ഷിക്കാത്ത സംഭവമാണ് അവിടെ ഉണ്ടായത്. എന്നാൽ നിർമ്മലിനൊപ്പം നന്ദ സന്തോഷത്തോടെ ജീവിക്കുകയാണെന്ന് ഗൗതമും തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ ഗൗതമിന്റെ എത്തിച്ചത് ഒരു കൊലപാതകത്തിലേക്കാണ്.
Athira A
in serialserial story review
പിങ്കിയെ ആട്ടിയോടിച്ചു, നിർമ്മലിനെ വെടിവെച്ച് വീഴ്ത്തി ഗൗതം; സഹിക്കാനാകാതെ നന്ദ ചെയ്തത്!!
-
Related Post