വലിയൊരു അപകടത്തിൽ നിന്നും ഗൗതമിനെ നന്ദ രക്ഷിച്ചുവെങ്കിലും, പിന്നീട് അവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ നന്ദയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. ഗൗതമും പിങ്കിയും വിവാഹിതരായി എന്ന് പറഞ്ഞെങ്കിൽ പോലും നന്ദ അത് പെട്ടന്ന് വിശ്വസിച്ചിരുന്നല്ല. പക്ഷെ ഇന്ന് നടന്ന സംഭവം നന്ദയെ വല്ലാതെ തളർത്തി കളഞ്ഞു.
Athira A
in serialserial story review
പൊട്ടിക്കരഞ്ഞ് ഗൗതമിനെ നെഞ്ചോട് ചേർത്ത് നന്ദ; ചങ്ക് തകർന്ന് പിങ്കിയുടെ നീക്കം; എല്ലാ കള്ളങ്ങളും പൊളിഞ്ഞു!!
-
Related Post