നിർമ്മലിനെ കുറിച്ചുള്ള രഹസ്യം പുറത്ത്; ശത്രുക്കളുടെ കുത്തേറ്റ് ഗൗതം മരണത്തിലേയ്ക്ക്; രക്ഷകയായി നന്ദ!

ഇങ്ങനെ പോയാൽ പ്രശ്നങ്ങൾ എവിടെയും ചെന്ന് അവസാനിക്കത്തില്ല എന്ന് മനസിലാക്കിയ ഗൗതം ഒരു തീരുമാനത്തിലെത്തി. ഗൗരിയെ വിളിച്ച് ക്ഷമ ചോദിച്ചതിനൊപ്പം നന്ദയോടും ഗൗതം സംസാരിച്ചു. അവസാനം ഗൗതമും നന്ദയും ഒരു ഉടമ്പടിയിൽ എത്തി. പക്ഷെ പ്രതീക്ഷിക്കാതെയാണ് ഗൗതമിനെ തേടി ആ ദുരന്തം എത്തിയത്.

വീഡിയോ കാണാം

Athira A :