ഗൗതമിന്റെ ചെയ്തികൾ നന്ദയെ വല്ലാതെ വേദനിപ്പിച്ചു. ഗൗതം തന്നെ മറന്ന് മറ്റൊരു ജീവിതത്തിലേയ്ക്ക് കടന്നതും, അവിടെ എത്തിയിട്ട് തന്നെ കണ്ടപ്പാടെ ഒന്നും മിണ്ടാതെ നന്ദുവിനെ എടുത്ത് കൊണ്ട് പോയതും നന്ദയെ വേദനിപ്പിച്ചു. ഇതോടുകൂടിഒരു കടുത്ത തീരുമാനത്തിലെത്തിയിരിക്കുകയാണ് നന്ദ.
Athira A
in serialserial story review