വർഷങ്ങൾക്ക് ശേഷം നന്ദയും ഗൗതമും ഇന്ന് കണ്ടുമുട്ടി. ആ കണ്ടുമുട്ടലിൽ വീണ്ടും പ്രണയം തുടങ്ങും പരസ്പരം കെട്ടിപ്പിടിച്ച കരയും എന്ന് പ്രതീക്ഷിച്ചെങ്കിലും അത് നടന്നില്ല. പകരം വീണ്ടും ചില പ്രശ്നങ്ങൾ ഉടലെടുത്തു.
Athira A
in serialserial story review