പിങ്കിയും ഗൗതമും സന്തോഷത്തോടെ ഭാര്യാഭർത്താവായി ജീവിക്കുന്നത് കാണാൻ ആഗ്രഹിക്കുന്ന ആളാണ് ലക്ഷ്മി. അതുകൊണ്ട് തന്നെ പിങ്കിയുടെയും ഗൗതമിന്റെയും വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് പോകുന്നത് ശാന്തിപുരത്തേയ്ക്ക് ആണ്. പക്ഷെ ഇന്ന് മോഹിനി പിങ്കിയ്ക് കൊടുത്തത് ഒരു മുട്ടൻപണി തന്നെയാണ്.
Athira A
in serialserial story review