വർഷങ്ങൾ ഇത്രയായിട്ടും നന്ദയെ മറക്കാൻ ഗൗതമിന് സാധിച്ചിട്ടില്ല. നന്ദ തന്നെ വിട്ട് പിരിഞ്ഞതിന്റെ സങ്കടം ഇപ്പോഴും ഗൗതമിന്റെ മനസിലുണ്ട്. പക്ഷെ തന്റെ അച്ഛനെ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഗൗരിയെ സന്തോഷിപ്പിച്ച ഒരു വാർത്തയായിരുന്നു അത്. ഒപ്പം ഗൗതമും നന്ദയും കണ്ടുമുട്ടുന്ന ആ നിമിഷവും. പക്ഷെ അവസാനം സംഭവിച്ചതോ?
Athira A
in serialserial story review