പിങ്കിയുടെ നാടകം പൊളിഞ്ഞു; ഗൗതമിന്റെ കടുത്ത തീരുമാനത്തിൽ നടുങ്ങി ഗിരിജ; പിന്നാലെ സംഭവിച്ചത്!!

നിർമ്മലിനെ ഇഷ്ടമാണെന്നും വിവാഹത്തെ കഴിക്കാൻ താല്പര്യമാണെന്നും ഒക്കെയാണ് ഇന്ദീവരത്തിലുള്ള മറ്റുള്ളവരെ പിങ്കി ധരിപ്പിച്ച് വെച്ചിരിക്കുന്നത്. പക്ഷെ ഇതെല്ലം ഗൗതമിനെ സ്വന്തമാക്കാനുള്ള നാടകമാണെന്ന് ആരും മനസിലാക്കുന്നില്ല. പക്ഷെ ഇന്നത്തെ സംഭവത്തോടുക്കൂടി
ഗൗതമാകെ തകർന്നിരിക്കുകയാണ്.

വീഡിയോ കാണാം

Athira A :