നന്ദയോട് ആ സത്യം തുറന്നടിച്ച് നിർമ്മൽ; ഗൗതമിന്റെ മുന്നിൽ രഹസ്യം ചുരുളഴിഞ്ഞു; പിന്നാലെ സംഭവിച്ചത്!!

പിങ്കിയ്ക്ക് നിർമ്മലിനോടുള്ള താലപര്യം മനസിലാക്കിയ നന്ദ ഒരു തീരുമാനത്തിലേക്ക് എത്തി. ലക്ഷ്മിയോടും സുമംഗലയോടും പിങ്കിയുടെയും നിർമ്മലിന്റെയും വിവാഹത്തെ പറ്റി ചോദിച്ചു. ഇരുവർക്കും സമ്മതമാണ്. പിങ്കിയെ ഇഷ്ടമാണെന്ന് നിർമ്മൽ നന്ദയോടും പറഞ്ഞു. ഗൗതമിന്റെ നീക്കമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

വീഡിയോ കാണാം

Athira A :