നിർമ്മലിനെ കുറിച്ചുള്ള രഹസ്യങ്ങൾ തുറന്നടിച്ച് ഗൗതം; പിങ്കിയുടെ കടുത്ത തീരുമാനം; ഇന്ദീവരത്തെ നടുക്കി നന്ദ!!

ഇന്ദീവരത്തിലേക്കുള്ള നിർമ്മലിന്റെ വരവ് പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഗൗതമിനെ. നിർമ്മലിന്റെ വരവിൽ പലരുടെയും ജീവിതം മാറിയിട്ടുണ്ട്. പിങ്കിയുൾപ്പെടെ എല്ലാവരും മരിച്ചുപോയ അർജുനെപോലെയാണ് നിർമ്മലിനെ കാണുന്നത്. എന്നാൽ ഇന്ന് ചില സത്യങ്ങൾ പുറത്താക്കുകയാണ്. അതും നിർമ്മലിനെ കുറിച്ചുള്ള സത്യങ്ങൾ. അതോടുകൂടി ഇന്ദീവരത്തിൽ സംഭവിച്ചത് മറ്റൊന്നായിരിക്കും.

വീഡിയോ കാണാം

Athira A :