പിങ്കിയ്ക്ക് ഒരു തിരിച്ചടി കിട്ടിയെങ്കിലും അതിലൊന്നും പഠിക്കാൻ പിങ്കി തയ്യാറായിരുന്നില്ല. പിങ്കി മാത്രമല്ല ഗിരിജയും. വീണ്ടും വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ രണ്ടുപേരും ശ്രമിച്ചു. പക്ഷെ ഒടുവിൽ നന്ദയുടെയും ഗൗതമിന്റെയും കുഞ്ഞിനെ വെച്ചാണ് രണ്ടുപേരും കളിച്ചത്. പക്ഷെ അവിടെ പണി പാളി. ഒടുവിൽ പ്രതീക്ഷിക്കാത്ത മുട്ടൻപണിയാണ് രണ്ടുപേർക്കും കിട്ടിയത്.
Athira A
in serialserial story review