പിങ്കി ഒളിപ്പിച്ച ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; സത്യം മനസിലാക്കി ഗൗതമിന്റെ കടുത്ത തീരുമാനം!!

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന് പറയുന്ന അവസ്ഥയാണ് ഇപ്പോൾ പിങ്കിയ്ക്ക്. ഒരിക്കലും താൻ പിടിക്കപ്പെടത്തില്ലെന്ന് വിജാരിച്ച് ഓരോ കള്ളങ്ങൾ ചെയ്യും അവസാനം എല്ലാം കൂടി ഒരുമിച്ച് തിരിച്ചടിയായി കിട്ടുന്ന അവസ്ഥയാണ്. ഇപ്പോൾ ഇന്ദീവരത്തിൽ പവിത്രയെ ചുറ്റിപ്പറ്റി വലിയ പൊട്ടിത്തെറി നടക്കുന്ന സാഹചര്യത്തിലാണ് പിങ്കിയ്ക്ക് വലിയ തിരിച്ചടി കിട്ടുന്നത്.

വീഡിയോ കാണാം

Athira A :