മറച്ച് വെച്ച രഹസ്യങ്ങൾ പുറത്ത്; പിങ്കിയെ ഞെട്ടിച്ച് ഇന്ദീവരത്തിലേയ്ക്ക് അയാൾ എത്തി!!

ഒടുവിൽ പിങ്കിയുടെ ആഗ്രഹങ്ങൾ സഭലമാകുന്ന സാഹചര്യങ്ങളാണ് ഇപ്പോൾ ഉണ്ടായത്. ഗൗതമും പിങ്കിയുമൊത്ത് രാമേശ്വരത്ത് പോകുന്നതിൽ നന്ദയ്ക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞുവെങ്കിലും പിന്നാലെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങൾ തന്നെയാണ്.

വീഡിയോ കാണാം

Athira A :