ശരിക്കും പവിത്ര പെട്ടിരിക്കുവാണ്. നിഷ്ക്കളങ്കയായി നടന്ന പവിത്രയുടെ ചരിത്രം ഒന്നും ഇന്ദീവരത്തിലുള്ള ആരും തന്നെ അറിഞ്ഞിട്ടില്ല. പക്ഷെ ഇന്നത്തോടുകൂടി എല്ലാവരും സത്യങ്ങൾ തിരിച്ചറിയുന്ന സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review