ആ സത്യം പുറത്താക്കി നന്ദ; പിങ്കിയുടെ ചീട്ട് കീറി അരുന്ധതി!!

കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ നന്ദയെ തകർക്കാൻ വേണ്ടി പിങ്കിയും ഗിരിജയും ശ്രമിക്കുകയാണ്. എന്നാൽ ഇന്നത്തെ അവരുടെ പ്ലാനുകൾ ചീറ്റിപ്പോയി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് പിങ്കിയ്ക്ക് കിട്ടിയത്.

വീഡിയോ കാണാം

Athira A :