നന്ദയെ തകർക്കാൻ വേണ്ടിയാണ് പിങ്കി ഓരോന്ന് കാട്ടിക്കൂട്ടിയത്. ഇപ്പൊൽ അത് പിങ്കിയ്ക്ക് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്,. നന്ദ വലിയൊരു എൻഗ്രിമെൻറ് തയ്യാറാക്കി അരുന്ധതിയ്ക്ക് മുന്നിൽ കാണിച്ചു. ഒപ്പം പിങ്കി കാണിക്കച്ച ക്രൂരതകളും. ഒടുവിൽ അരുന്ധതിയുടെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു.
Athira A
in serialserial story review
പിങ്കിയെ അടപടലം പൂട്ടി നന്ദ; അരുന്ധതിയുടെ നിർണായക നീക്കം!!
-
Related Post