ചതിയിലൂടെ പിങ്കി നന്ദയെ എളുപ്പത്തിൽ ഒഴിവാക്കി. ഇനി ലക്ഷ്യം ഗൗതം. ഗൗതമിനെ സ്വന്തമാക്കണം. തന്റെ സന്തോഷവും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം വീണ്ടെടുക്കണം എന്ന വിചാരമാണ് ഇപ്പോൾ പിങ്കിയ്ക്കുള്ളത്. എന്നാൽ ഈ ആഗ്രഹങ്ങൾ തടയാൻ ഇന്ദീവരത്തിൽ ഇന്ന് ഒരു പുതിയ അതിഥി എത്തുകയാണ്. അതോടുകൂടി പലരുടെയും ജീവിതങ്ങളാണ് മാറിമറിയുന്നത്.
Athira A
in serialserial story review