നന്ദയെ തകർക്കാൻ ശ്രമിച്ച പിങ്കിയെ പൊളിച്ചടുക്കി ഗൗതം!!

നന്ദയെ ഒഴിവാക്കാൻ പല ശ്രമങ്ങളും പിങ്കിയും ഗിരിജയും കൂടി നടത്തുകയാണ്. എന്നാൽ നന്ദയ്ക്ക് തന്റെ കുഞ്ഞ് സുരക്ഷിതമായി തന്റെ കരങ്ങളിൽ എത്തണമെന്നുള്ള ചിന്ത മാത്രമേ ഒള്ളു. പക്ഷെ ഇന്ന് പിങ്കി കാണിച്ച ചതി നന്ദയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.

വീഡിയോ കാണാം

Athira A :