ഇന്ദീവരത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പൊൾ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം പിങ്കിയായിരുന്നു ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നത്. ഇപ്പൊ പിങ്കിയ്ക്ക് കൂട്ടായി ചിറ്റ ഗിരിജയും എത്തിയതോടുകൂടി നന്ദ തന്നെയാണ് കുരുക്കിൽപെട്ടത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഗൗതമിന്റെ തീരുമാനം നന്ദയെ തളർത്തിക്കളഞ്ഞു.
Athira A
in serialserial story review