കിട്ടിയ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ അറിയാവുന്നവളാണ് പിങ്കിയെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. അതുപോലെ ഈ ഗർഭകാലം തീരുന്നതിന് മുമ്പ് ഗൗതമിനെ സ്വന്തമാക്കാൻ പണി പതിനെട്ടും പിങ്കി പയറ്റുന്നുണ്ട്. അങ്ങനൊരു തന്ത്രമാണ് ഇന്ന് പിങ്കി പയറ്റിയത്. പക്ഷെ അത് നന്ദ പൊളിച്ചടുക്കി കൊടുക്കുകയും ചെയ്തു.
Athira A
in serialserial story review
പിങ്കിയുടെ നാടകത്തിന് ഗൗതമിന്റെ മുട്ടൻപണി; നന്ദയുടെ നിർണായക നീക്കം!!
-
Related Post