ചതി പൊളിഞ്ഞു; പിങ്കിയുടെ മുഖംമൂടി വലിച്ചുകീറി ആ സത്യം വെളിപ്പെടുത്തി ഗൗതം!!

ഗൗതമിന്റെ കുഞ്ഞിന്റെ അമ്മയാകാൻ വേണ്ടി പണി പതിനെട്ടും പയറ്റി ഒടുവിൽ പിങ്കി വിജയിക്കുകയാണ്. ഇന്ന് തന്റെ ആഗ്രഹം നിറവേറ്റാൻ വേണ്ടി അരുന്ധതിയെ കൂട്ട ചേർത്ത് വലിയൊരു ചതിയാണ് പിങ്കി ചെയ്തത്.

വീഡിയോ കാണാം

Athira A :