ഇന്ന് പിങ്കിയുടെ തന്ത്രങ്ങൾക്ക് ഒരു തിരിച്ചടി കിട്ടാൻ പോകുകയാണ്. ഇന്ദീവരത്തെ കാരണവതിയുടെ അധികാരം മുതലെടുത്ത് ഗൗതമിന്റെയും നന്ദയുടെയും കുഞ്ഞിനെ പിങ്കിയുടെ ഗർഭപാത്രത്തിൽ വളർത്തിയാൽ മതിയെന്ന തീരുമാനമാണ് അരുന്ധതിയ്ക്ക്. എന്നാൽ ഇതൊന്നും സമ്മതിച്ചുകൊടുക്കാതെ ഒരു ഉറച്ച തീരുമാനത്തിൽ എത്തുകയാണ് ഗൗതമും നന്ദയും. അതോടുകൂടി ഇന്ദീവരം തന്നെ സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review