അരുന്ധതിയെ പക്ഷം ചേർത്ത് തന്റെ ആഗ്രഹം നടപ്പിലാക്കിയെടുക്കാൻ ശ്രമിച്ച പിങ്കിയ്ക്ക് ഏറ്റ അടി തന്നെയാണ് ഇന്ന് കിട്ടിയത്. നന്ദയുടെ ജീവിതം തകർത്ത് ഗൗതമിനെ സ്വന്തമാക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയ പിങ്കിയ്ക്ക് കുറിക്ക് കൊള്ളുന്ന രീതിയിലുള്ള ചുട്ട മറുപടിയാണ് ഇന്ന് നന്ദയും ഗൗതമും കൊടുത്തത്. അതോടുകൂടി പിങ്കിയുടെ പത്തി താഴ്ന്നു.
Athira A
in serialserial story review