വലിയ പ്രതീക്ഷകളോടെയും ആഗ്രഹങ്ങളോടെയുമാണ് പിങ്കിയും അർജുനും പുതിയ ജീവിതത്തിലേയ്ക്ക് കടന്നത്. പക്ഷെ വിധി പിങ്കിയുടെയും അർജുന്റെയും ജീവിതം വേട്ടയാടി. എന്നാൽ അർജുന്റെ മരണത്തിന് കാരണം നന്ദയാണെന്നാണ് പിങ്കിയുടെ വാദം. അതിന്റെ പേരിൽ ഒരുപാട് വേദനകളാണ് നന്ദ അനുഭവിച്ചത്. പക്ഷെ പിങ്കിയുടെ വാക്കുകൾ അറംപറ്റിയ സംഭവങ്ങളാണ് ഇന്ദീവരത്തിൽ പിന്നീട് നടന്നത്.
Athira A
in serialserial story review