വിവാഹം കഴിഞ്ഞ് ഒരുപാട് നാളുകൾക്ക് ശേഷമാണ് പിങ്കിയും അർജുനും ഒന്നിച്ചത്. ഒരുപാട് പ്രതീക്ഷകളും, ആഗ്രഹങ്ങളുമായി സന്തോഷത്തോടെയാണ് പിങ്കിയുടെയും അർജുന്റെയും ജീവിതം മുന്നോട്ട് പോയത്. കൂടാതെ നന്ദയുടെയും ഗൗതമിന്റെയും ജീവിതത്തിലേയ്ക്ക് പുതിയൊരതിഥി കൂടി എത്തുകയാണ്. ഈ സന്തോഷങ്ങൾക്കിടയിലാണ് പിങ്കിയുടെ ജീവിതത്തിലേയ്ക്ക് ആ സങ്കടം നിറഞ്ഞ വാർത്ത എത്തിയത്.
Athira A
in serialserial story review
പിങ്കിയെ തകർത്ത് അർജുന്റെ മരണം; സഹിക്കാനാകാതെ നന്ദ!
-
Related Post