പിങ്കിയോട് പുഷ്പ്പൻ പറഞ്ഞ സത്യം കേട്ട് നടുങ്ങി അർജുൻ; നന്ദയ്ക്ക് സംഭവിച്ചത്!!

പുഷ്പ്പൻ വലിയൊരു കെണിയിലാണ് നന്ദയെ പെടുത്തിയിരിക്കുന്നത്. ഇതൊന്നുമറിയാതെയാണ് നന്ദയ്‌ക്കൊപ്പം അർജുനും പിങ്കിയും ഏലപ്പാറയിൽ എത്തിയത്. നന്ദയും രാധിക ആന്റിയും രാവിലെ അമ്പലത്തിൽ പ്രാർത്ഥിക്കാൻ പോയ സമയത്തായിരുന്നു ബാലാജിയും കൂട്ടാളികളും അവിടെ എത്തിയത്. നന്ദയെ പിടികൂടി കൊണ്ട് പോകുന്നതിനിടയിൽ പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്.

വീഡിയോ കാണാം

Athira A :