ഇന്ദീവരത്തെ തേടിയെത്തിയ ആ സന്തോഷം; പിന്നാലെ പിങ്കിയുടെ സമ്മാനം!!

ചതി തിരിച്ചറിഞ്ഞ് നയന ഇന്ദീവരത്തിൽ നിന്നും പടിയിറങ്ങിയതിന് പിന്നാലെ തന്നെ പിങ്കിയുടെ കൈ പിടിച്ച് അർജുനും എത്തി. അങ്ങനെ അവരുടെ പ്രണയം തുടങ്ങിയിരിക്കുകയാണ്. അതോടൊപ്പം നന്ദയുടെയും ഗൗതത്തിന്റെയും ജീവിതത്തിലേയ്ക്ക് പുതിയ അതിഥി കൂടിയെത്തുകയാണ്.

വീഡിയോ കാണാം

Athira A :