പിങ്കിയുടെ കൈയും പിടിച്ച് അർജുൻ ഇന്ദീവരത്തിലേയ്ക്ക് വരുന്ന സമയത്ത് നയനയുടെ പടിയിറക്കമാണ് സംഭവിച്ചിരിക്കുന്നത്. നയന പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ച ഗൗതമിനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. ഇതോടുകൂടി നയന ജയിലായി.
Athira A
in serialserial story review