അർജുന്റെ വില പിങ്കി മനസിലാക്കിയ നിമിഷമായിരുന്നു ഇത്. ആരും സഹായത്തിനില്ലാതെ നിന്ന പിങ്കിയ്ക്ക് സഹായമേകാൻ അർജുൻ വരുകയും അപ്പോൾ മുതൽ അർജ്ജുന്റെയും പിങ്കിയുടെയും അകൽച്ചകൾ മാറി തുടങ്ങുമ്പോൾ ഇന്ദീവരത്തിൽ നയനയുടെ ചതി തിരിച്ചറിയുന്ന സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review