നയന പിങ്കിയുടെ ബാഗിൽ ഒളിപ്പിച്ച സ്വർണം പ്രഭുറാം കണ്ടുപിടിച്ചു. ശേഷമാണ് അർജുന്റെ നന്മ പിങ്കിയും പ്രഭുരാമും തിരിച്ചറിഞ്ഞത്. എന്നാൽ ഇത് പിങ്കിയെ കുടുക്കാനുള്ള ചതിയാണെന്ന് രണ്ടുപേർക്കും മനസിലായി. സ്വർണവും കൊണ്ട് പ്രഭുറാം ഇന്ദീവരത്തിലേയ്ക്ക് എത്തി. പക്ഷെ അവിടെ നടന്നത് മറ്റൊന്നാണ്.
Athira A
in serialserial story review