നയനയെ ആട്ടിപ്പായിച്ച് പിങ്കിയെ സ്വന്തമാക്കാൻ അർജുൻ? സുമംഗലയ്ക്ക് മുട്ടൻ പണി!!

പിങ്കിയുടെ വീട്ടിപോയ അർജുനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. എന്നാൽ ഇപ്പോഴും അർജുൻ പിങ്കിയെയോ പിങ്കിയ്ക്ക് അർജുനെയോ പിരിയാനോ മറക്കാനോ കഴിയില്ല. പരസ്പ്പരം അകന്ന് നിൽക്കുന്ന സമയത്താണ് ഇരുവരും പ്രണയം തിരിച്ചറിഞ്ഞത്. എന്നാൽ ഈ പ്രശ്നങ്ങൾക്കിടയിലും നയനയെയും അർജുനെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് സുമംഗല.

വീഡിയോ കാണാം

Athira A :