നയനയുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് അറിയാനാണ് നന്ദ ശ്രമിക്കുന്നത്. എന്നാൽ ഇന്ന് സ്വർണം മോഷണം പോയെന്ന് അറിഞ്ഞ് ഇന്ദീവരത്ത് വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. എന്നാൽ ആ പഴി പിങ്കിയുടെ മേലിൽ ചുമത്താനാണ് നയന ശ്രമിച്ചത്. പിന്നീട് പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്.
Athira A
in serialserial story review