ഇന്ദീവരത്തിൽ വലിയ പൊട്ടിത്തെറികൾ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പിങ്കിയെ ഇന്ദീവരത്തിൽ നിന്നും ഇറക്കി വിടാനുള്ള ശ്രമങ്ങളാണ് നയനയും സുമംഗലയും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ നയന ഇന്ദീവരത്തിൽ വന്നതിന്റെ ലക്ഷ്യം മറ്റൊന്നാണ്. നയനയുടെ കൊടും ചതി ഇന്ദീവരത്തിൽ എല്ലാവരും തിരിച്ചറിയാൻ പോകുന്ന ദിവസങ്ങളാണ് ഇനി.
Athira A
in serialserial story review