നയനയെ അപമാനിച്ച പിങ്കിയെ ചവിട്ടി പുറത്താക്കി അർജുൻ? വമ്പൻ ട്വിസ്റ്റിലേയ്ക്ക്!!

ഇനി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ ഒരു പോരാട്ടം തന്നെയാണ് തുടങ്ങാൻ പോകുന്നത്. അർജുൻ സ്വന്തമാക്കാൻ വേണ്ടിയുള്ള പോരാട്ടം. ഇപ്പോൾ തന്നെ പിങ്കിയെ ഒഴിവാക്കാൻ വേണ്ടിയുള്ള പല തന്ത്രങ്ങളും നയന മെനയുകയാണ്. പക്ഷെ അതിൽ നിന്നെല്ലാം നയനയ്ക്ക് പണി കൊടുക്കാനും പിങ്കി ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ സത്യങ്ങളൊന്നും അറിയാത്ത നന്ദ ഇപ്പോഴും നയനയെ കണ്ണടച്ച് വിശ്വസിക്കുകയാണ്. എന്നാൽ അതിനെല്ലാം ഒരു ഫുൾസ്റ്റോപ് ആയിട്ടാണ് ഇന്നത്തെ എപ്പിസോഡ്. കൂടാതെ പിങ്കിയുടെയും അർജുന്റെയും ജീവിതം തന്നെ മാറിമറിയാൻ പോകുന്ന ദിവസം കൂടിയാണ് ഇന്ന്

വീഡിയോ കാണാം

Athira A :