ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ വളരെ സംഘർഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഇന്ന് അതിന് കുറച്ച് കൂടി ശക്തി പകരുന്ന സംഭവങ്ങളാണ് ഇന്ദീവരത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് പിങ്കിയുടെ പ്രവർത്തി കാരണം ഒരു മുട്ടൻ പണിയാണ് കിട്ടാൻ പോകുന്നത്. അതോടുകൂടി നയനയുടെയും അർജുന്റെയും ഒക്കെ ജീവിതങ്ങൾ മാറിമാറിയാനും പോകുകയാണ്. നന്ദയ്ക്കും വലിയൊരു തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.
Athira A
in serialserial story review